Category: Kuwait

ഒഐസിസി കുവൈത്ത്: രണ്ടാംഘട്ട അംഗത്വ വിതരണം ആരംഭിച്ചു.

കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ്‌ കണ്ണന്തറക്ക് നൽകി നിർവഹിച്ചു. ഒഐസിസി കുവൈത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ

Read More »

റമസാൻ: കുവൈത്തിൽ ഓഫറുകള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി മന്ത്രി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട് പരിശോധന നടത്തിയത്. വില വര്‍ധനവ് തടയുകയാണ്

Read More »

കുവൈത്ത് അമീര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു

കുവൈത്ത്‌ സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്

Read More »

വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഒ​രു ദീ​നാ​റി​ന് 283ന്

Read More »

ഗതാഗത പിഴത്തുക; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്‌സിറ്റി : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക 30% കുറച്ച് അടച്ചാല്‍ മതിയെന്ന് തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും

Read More »

കുവൈത്തിൽ കൊടുംതണുപ്പ്; 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില.

കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ് താപനിലയിൽ വലിയ കുറവുണ്ടാക്കിയത്. മരുഭൂമി പ്രദേശമായ

Read More »

വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം

കുവൈത്ത്‌ സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി  പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍

Read More »

കുവൈറ്റ് പ്രവാസികൾക്ക് തിരിച്ചടി; വാണിജ്യ മന്ത്രാലയം ഇനി വിദേശ ജീവനക്കാരെ നിയമിക്കില്ല

കുവൈത്ത് സിറ്റി : വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  പ്രവാസികളുടെ

Read More »

ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ് ലക്ഷ്യം.വിലസ്ഥിരത ഉറപ്പാക്കി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്

Read More »

കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം; ഭരണനേതൃത്വത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി

കുവൈത്ത്‌സിറ്റി : കുവൈത്തിന്റെ ദേശീയ, വിമോചന ദിനാചരണത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ്  സ്വൈക. ഇന്ത്യ-കുവൈത്ത് പങ്കാളിത്തം കെട്ടിപ്പടുക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന അമീര്‍ ഷെയ്ഖ് മെഷാല്‍  അൽ

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നാളെ

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദയ്യായിലുള്ള ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ് ഓപ്പണ്‍ ഹൗസ്. റജിസ്‌ട്രേഷന്‍ 11 മണിക്ക് ആരംഭിക്കും. സ്ഥാനപതി ഡോക്ടര്‍

Read More »

ബാ​ങ്കി​ങ്, ടെ​ലി​കോം നെ​റ്റ് വ​ർ​ക്കി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം; ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘം അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ബാ​ങ്കി​ങ്, ടെ​ലി​കോം സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ നെ​റ്റ് വ​ർ​ക്കു​ക​ളി​ൽ ക​ട​ന്നു​ക​യ​റി

Read More »

ലൈസൻസില്ലാതെ കച്ചവടം? ജയിലും നാടുകടത്തലും; നിലപാട് കടുപ്പിച്ച് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം തയ്യാറാക്കി.പ്രധാനമായും വിദേശികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ്

Read More »

വീശിയടിച്ച് ശീതക്കാറ്റ്; തണുത്ത് വിറച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശീതക്കാറ്റ് രാജ്യത്തെ തണുപ്പിച്ചു. വടക്കു കിഴക്കൻ ഭാഗങ്ങളിലെ മരുഭൂമി , കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില ഗണ്യമായി കുറഞ്ഞത്. ചിലയിടങ്ങളിൽ താപനില 3 ഡിഗ്രി

Read More »

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.

കുവൈത്ത്‌ സിറ്റി : സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത്‌ സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ

Read More »

കുവൈത്തിൽ ഓൺലൈൻ മീൻ കച്ചവട തട്ടിപ്പ്; മലയാളികൾ ഉൾപ്പെടെ ഒട്ടറെ പേർക്ക് പണം നഷ്ടമായി

കുവൈത്ത് സിറ്റി : കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകാമെന്നായിരുന്നു പരസ്യം. പ്രമുഖ

Read More »

ആഹാ, ആഘോഷം..! ആവേശത്തിൽ പ്രവാസികൾ; കുവൈത്തിൽ അഞ്ച് ദിവസം അവധി.

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചനദിനം പ്രമാണിച്ച് ഫെബ്രുവരി 25, 26, 27 ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭായോഗത്തിലാണ് രാജ്യത്തിന്റെ ദേശീയ ദിനം കൊണ്ടാടുന്ന ഫെബ്രുവരി 25, വിമോചന ദിനമായ 26-നും ശേഷം

Read More »

പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല

കുവൈത്ത്‌ സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ്

Read More »

കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ–വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ

Read More »

ആരോഗ്യകാര്യത്തിൽ ‘ആശങ്ക’ വേണ്ട; സ്കൂൾ ബാഗുകളുടെ ഭാരത്തിൽ 50 ശതമാനം കുറവ് വരുത്തി കുവൈത്ത്.

കുവൈത്ത് സിറ്റി : വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ  ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ

Read More »

കുവൈത്തില്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ബോധവല്‍ക്കരണം: ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കുന്നതിന്

Read More »

കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ.

കുവൈത്ത് സിറ്റി : മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. മിന മേഖലയിലെ 85

Read More »

മുറിയിൽ തീക്കനൽ: കുവൈത്തിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വഫ്രയിൽ, തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ്

Read More »

പ്രവാസികൾക്ക് ഇനി ചെലവ് കൂടും, റദ്ദാക്കിയത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം; കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് ഉയരും.

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം

Read More »

കുവൈത്തില്‍ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ ഈജിപ്ത് പൗരന് വധശിക്ഷ

കുവൈത്ത്‌ സിറ്റി : സുഹൃത്തായിരുന്നു ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത്‌ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫര്‍വാനിയയില്‍ ആയിരുന്നു സംഭവം. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. എങ്കിലും,

Read More »

കുവൈത്തിൽ റമദാന്‍ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

കുവൈത്ത്‌ സിറ്റി : സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന്‍ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക് അരമണിക്കൂര്‍ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്.അത് രണ്ട് ഘട്ടങ്ങളിലായിട്ടാണ്

Read More »

ഉംറ തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധം: കുവൈത്ത് ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ

Read More »

‘ആരോഗ്യത്തിന് ഹാനികരം’, ഉൽപന്നങ്ങൾക്ക് സെലക്ടീവ് നികുതി; നിയമം നടപ്പാക്കാനൊരുങ്ങി കുവൈത്ത്.

കുവൈത്ത് സിറ്റി : ശീതളപാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് മേൽ സെലക്ടീവ് നികുതി ചുമത്താൻ തയാറെടുത്ത് കുവൈത്ത്. ഇതു സംബന്ധിച്ച നിയമ നിർമാണം പുരോഗതിയിൽ.200 മില്യൻ കുവൈത്ത് ദിനാർ വാർഷിക

Read More »

കുവൈത്ത് ദേശീയ ദിനം: അഞ്ച് ദിവസത്തെ അവധിക്ക് സാധ്യത, ആഘോഷപൊലിമയ്ക്ക് ഡ്രോൺ ഷോയും വെടിക്കെട്ടും

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സാധ്യത. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധി ദിവസങ്ങളാണ്. വ്യാഴാഴ്ച സർക്കാർ വിശ്രമ

Read More »

സ്വത്ത് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് ബുധനാഴ്ച കുവൈത്ത് ആന്‍റി കറപ്ഷൻ അതോറിറ്റിയുടെ (നസഹ) ആസ്ഥാനം സന്ദർശിച്ച് തന്‍റെ സ്വത്ത് വിവരം അപ്‌ഡേറ്റ് ചെയ്തു. തന്‍റെ സാമ്പത്തിക

Read More »

കുവൈത്ത് ബയോമെട്രിക് ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും.

കുവൈത്ത് സിറ്റി : ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അറിയിച്ചു.

Read More »

കൊലപാതകം ആസൂത്രിതമെന്ന് തെളിഞ്ഞു; കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ.

കുവൈത്ത് സിറ്റി : കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.

Read More »