
കുവൈത്ത് എയർവേയ്സിന്റെ വെബ്സൈറ്റ് ഹാക്ക്ചെയ്തു; വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് സ്ഥിരീകരണം
കുവൈത്ത് എയർവേയ്സിന്റെ വെബ്സൈറ്റ് ഹാക്ക്ചെയ്തു; വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് സ്ഥിരീകരണം. കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സിന്റെ വെബ്സൈറ്റ് പുനഃസ്ഥാപിച്ചതായി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഹാക്കറിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ സൈറ്റ് വീണ്ടെടുത്തുവെന്നും ഡാറ്റകളിലേക്കുള്ള നുഴഞ്ഞുകയറ്റം






























