Category: Kuwait

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

ഗാർഹിക തൊഴിലാളികൾക്കുള്ള എക്‌സിറ്റ് പെർമിറ്റ് നിർബന്ധമല്ല: കുവൈത്ത് മാന്പവർ അതോറിറ്റി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതിനെതിരെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ഇതൊരു തെറ്റായ പ്രചാരണമാണെന്നും, അത്തരമൊരു ആവശ്യം നിലവിലില്ലെന്നും പബ്ലിക് അതോറിറ്റി

Read More »

കുവൈത്ത്: ഉച്ചവെയിലിൽ പുറംജോലിക്ക് നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കർശന നടപടി

കുവൈത്ത് : കുവൈത്ത് ഗവൺമെന്റ്, ഉയർന്ന താപനിലയെ തുടര്‍ന്ന് ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനവരെ പ്രാബല്യത്തിൽ വരുന്ന ഉച്ചവെയിലിൽ പുറം ജോലിക്കുള്ള നിരോധന നിയമം കർശനമായി നടപ്പാക്കുകയാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി പബ്ലിക് അതോറിറ്റി

Read More »

കുവൈത്തിൽ 50 വർഷത്തിനുശേഷം കോടതിഫീസ് നിരക്കുകൾ പുതുക്കി; 2025ലെ പുതിയ നിയമം പുറത്ത്

കുവൈത്ത് സിറ്റി ∙ നീണ്ട അഞ്ച് ദശാബ്ദങ്ങൾക്കുശേഷം കുവൈത്തിലെ കോടതികളിലെ ഫീസ് നിരക്കുകൾ പുതുക്കി. 1973ലെ നമ്പർ 17 നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത്, 2025ലെ നമ്പർ 78 നിയമമാണ് അധികാരികൾ പുറത്തിറക്കിയത്.

Read More »

കുവൈത്തിൽ പൊടിക്കാറ്റ് ശമിക്കുന്നതിന്റെ സൂചന; താപനില വീണ്ടും ഉയരാൻ സാധ്യത

കുവൈത്ത് സിറ്റി: കാറ്റും പൊടിയും നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ കുവൈത്തിലെ കാലാവസ്ഥ തിങ്കളാഴ്ചയോടെ മെച്ചപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ഞായറാഴ്ച വൈകീട്ടോടെ കൂടി ശക്തിപ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസം

Read More »

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3

Read More »

കു​വൈ​ത്തി​ന് അന്താരാഷ്ട്ര സ്കേറ്റിംഗ് യൂണിയൻ അംഗത്വം

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര സ്കേറ്റിംഗ് യൂണിയൻ (ISU) കു​വൈ​ത്തി​ന് ഫിഗർ സ്കേറ്റിംഗിൽ പൂർണ അംഗത്വം നൽകിയതായി കുവൈത്ത് വിൻറർ ഗെയിംസ് ക്ലബ് അറിയിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ISU യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഡബ്ല്യു.ജി.സി

Read More »

ഇന്ത്യയുമായി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ജിസിസി രാജ്യങ്ങൾ; ന്യൂഡൽഹിയിൽ അംബാസഡർമാർ യോഗം ചേർന്നു

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള ദ്വിപക്ഷ സഹകരണ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ തയാറെടുപ്പിൽ. ന്യൂഡൽഹിയിലാണ് ജിസിസി രാജ്യങ്ങളിലെ അംബാസഡർമാരുടെ സമാപന യോഗം ചേർന്നത്. കുവൈത്തിന്റെ അധ്യക്ഷത്വത്തിൽ ചേർന്ന യോഗത്തിൽ

Read More »

ജിസിസി ഏകീകൃത വിസ ഉടൻ പ്രാബല്യത്തിൽ: അംഗരാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒരു വിസ മതിയാകും

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിലെ (GCC) രാജ്യങ്ങൾ ഒറ്റ വിസയിലൂടെയായി സന്ദർശിക്കാവുന്ന ജിസിസി ഏകീകൃത വിസ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. പാസ്പോർട്ട്

Read More »

കുവൈത്തിൽ ലുലു ഹൈപ്പർമാർക്കറ്റിൽ വേനൽക്കാല ഉത്സവം: ‘സമ്മർ സർപ്രൈസസ്’ പ്രമോഷൻ തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് വേനൽക്കാലത്തേക്കുള്ള ഏറ്റവും വലിയ ഓഫറുകളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ‘ലുലു സമ്മർ സർപ്രൈസസ്’ പ്രമോഷന് ആധുനികതയും ആകർഷകതയും ചേർന്ന് വരവായി. ജൂലൈ 8 വരെ നീളുന്ന ഈ ഉത്സവത്തിന് ഇന്ന്

Read More »

ഇന്നുമുതൽ യാത്രയ്ക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം: കുവൈത്തിൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകുന്നതിനായി ഇന്നുമുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമായതായി അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് (ആർട്ടിക്കിൾ 18 വിസയ്ക്ക് കീഴിലുള്ളവർ) അതത് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക

Read More »

എക്സിറ്റ് പെർമിറ്റ് ഇല്ലാതെ യാത്രക്ക് പ്രവേശനമില്ല; ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി താമസക്കാർക്ക് ജൂലൈ ഒന്ന് മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാതെ വിമാനയാത്ര അനുവദിക്കില്ലെന്ന് ജസീറ എയർവേയ്സ് മുന്നറിയിപ്പു നൽകി. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ എയർലൈൻ ഉത്തരവാദിത്വം

Read More »

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നാളെ മുതൽ കുവൈത്തിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിന്റെ ഭാഗമായി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യം വിടാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാകും. ഇതുവരെ 22,000 എക്സിറ്റ്

Read More »

പ്രവാസികൾക്ക് തിരിച്ചടി: എക്സിറ്റ് പെർമിറ്റ് ജൂലൈ 1 മുതൽ നിർബന്ധം; സഹേൽ ആപ്പിൽ ഇംഗ്ലീഷ് സേവനവും

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തുനിന്ന് പുറപ്പെടുന്നതിനായി ജൂലൈ 1 മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. ഈ അപേക്ഷ നൽകുന്നതിനായി ഉപയോഗിക്കേണ്ട സഹേൽ ആപ്പിൽ

Read More »

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം; നോർക്കയുടെ സേവനം കൂടുതൽ ഫലപ്രദമായി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റക്കേസുകളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് ഇനി കേരള സർക്കാരിന്റെ കൈത്താങ്ങായി നോർക്ക റൂട്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നിയമ സഹായം ലഭിക്കും. തങ്ങളുടേതല്ലാത്ത സാഹചര്യത്തിൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് ഈ സേവനം

Read More »

അന്താരാഷ്ട്ര യോഗദിനം: ഇന്ത്യൻ എംബസി കുവൈത്തിൽ മെഗാ യോഗ സെഷൻ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി കുവൈത്തിൽ മെഗാ യോഗ സെഷൻ സംഘടിപ്പിച്ചു. ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വിപുലമായ പരിപാടി നടന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 1500-ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. വിദേശ

Read More »

ഇസ്രയേൽ–ഇറാൻ സംഘർഷം: യാത്രക്കാർക്ക് സുരക്ഷിത ബദൽ മാർഗം ഒരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രയേൽ–ഇറാൻ സംഘർഷം മൂലം വ്യോമഗതാഗതം നിലച്ചതിനെ തുടർന്ന് അതിർത്തികളിൽ കുടുങ്ങിയ വേറിട്ട രാജ്യങ്ങളിൽപ്പെട്ട യാത്രക്കാർക്ക് സഹായഹസ്തം നീട്ടി കുവൈത്ത്. വെള്ളിയാഴ്ച ഇസ്രയേൽ ഇറാനിൽ ആക്രമണം ആരംഭിച്ചതിനെ തുടർന്നാണ് ഇറാൻ വ്യോമഗതാഗതം താത്കാലികമായി

Read More »

ഇസ്രയേൽ-ഇറാൻ സംഘർഷം: ഏതു സാഹചര്യത്തെയും നേരിടാൻ കുവൈത്ത് മുന്നൊരുക്കം പൂര്‍ത്തിയാക്കി

കുവൈത്ത് സിറ്റി : ഇസ്രയേലും ഇറാനും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ആരോഗ്യ, ഭക്ഷ്യ, സുരക്ഷാ രംഗങ്ങളിൽ കുവൈത്ത് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചു. ഏതു അവസ്ഥയും നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല

Read More »

കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ എംബസി ഒരുക്കുന്ന ഓപ്പൺ ഹൗസ് ഈ വ്യാഴാഴ്ച നടത്തപ്പെടും. പരിപാടി കുവൈത്ത് സിറ്റിയിലുളള BLS സെന്ററിൽ വച്ച് ഉച്ചയ്ക്ക് 11.30ന് ആരംഭിക്കും. പങ്കെടുക്കാൻ

Read More »

കുവൈത്തിൽ ആകാശത്തിലൂടെ ബാലിസ്റ്റിക് മിസൈലുകൾ പറന്നു; ഭീഷണി ഇല്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ പറന്നതായി റിപ്പോർട്ടുകൾ. എന്നാൽ മിസൈലുകൾ രാജ്യത്തിന്റെ വ്യോമപരിധിക്ക് പുറത്തായിരുന്നതിനാൽ ഏതൊരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്ന് കുവൈത്ത് ആർമിയുടെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു

Read More »

കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും കടുത്ത ചൂട്: ജഹ്‌റയിൽ 52 ഡിഗ്രി സെൽഷ്യസ്

കുവൈത്ത് സിറ്റി : കനത്ത വേനലെത്തി കുവൈത്ത് “ഉരുകുന്നു”. രാജ്യത്തെ ജഹ്‌റയിൽ 52 ഡിഗ്രി സെൽഷ്യസ് എന്ന ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. മറ്റ് പ്രധാന പ്രദേശങ്ങളിലും താപനില 50

Read More »

കുവൈത്തിലെ എക്‌സിറ്റ് പെർമിറ്റ് സംവിധാനം: അന്യായ തടയൽ നേരിട്ടാൽ പ്രവാസികൾക്ക് അപ്പീൽ ചെയ്യാം

കുവൈത്ത് : കുവൈത്തിൽ ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കായി നിർബന്ധിതമായ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി കുവൈത്ത് അധികൃതർ രംഗത്ത്. തൊഴിൽപരമായ വ്യവസ്ഥകൾ ലംഘിക്കപ്പെടാതെ, വ്യക്തിയുടെ യാത്രാ

Read More »

കുവൈത്തിൽ തൊഴിൽ വിസ മാറുന്നതിനുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചു; ഓരോ പെർമിറ്റിനും കെ.ഡി.150 ചാർജ്

ദുബൈ: തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട്, കുവൈത്ത് തൊഴിലാളി വിസ മാറ്റത്തിനുള്ള നിരവധി വർഷങ്ങളായ ഇളവുകൾ റദ്ദാക്കി. ഇനി മുതൽ ഓരോ തൊഴിലാളി വിസയ്ക്കും കെ.ഡി.150 എന്ന ഏകീകൃത നിരക്കിൽ ഫീസ് ഈടാക്കും.

Read More »

പ്രവാസികൾക്ക് ‘എളുപ്പവഴി’; റെസിഡൻസി പരാതികൾ ഇനി വാട്സ്ആപ്പിൽ അറിയിക്കാം

കുവൈത്ത് സിറ്റി: റെസിഡൻസി സംബന്ധിച്ച പരാതികൾ ഇനി പ്രവാസികൾക്ക് എളുപ്പത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയം പുതിയ വാട്സ്ആപ്പ് സേവനം തുടങ്ങി. ഇതിനൊപ്പം ലാൻഡ് ലൈൻ നമ്പറുകളും വിപുലപ്പെടുത്തി. 24 മണിക്കൂറും ലഭ്യമാകുന്ന

Read More »

ബക്രീദ് ആശംസകൾ നേർന്നു; കുവൈത്തിൽ പെരുന്നാൾ അവധി ഇന്ന് മുതൽ

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ (ഇദ് അൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുവൈത്തിലെ അമീർ ശൈഖ് മിഷ്‌അൽ അൽ അഹ്മദ് അൽ ജാബിർ അസ്-സബാഹ് ഹൃദയപൂർവ്വമായ പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും

Read More »

കുവൈത്ത് ഇന്ത്യൻ സാനിറ്ററി വെയറുകൾക്ക് 83.4% വരെ ആന്റി-ഡമ്പിംഗ് തീരുവ ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ഇന്ത്യയും ചൈനയും ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാനിറ്ററി വെയറുകളുടെ ഇറക്കുമതിക്ക് കുവൈത്ത് കസ്റ്റംസ് വിഭാഗം പുതിയ ആന്റി-ഡമ്പിംഗ് തീരുവകൾ ചുമത്തുന്നു. കസ്റ്റംസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഫാത്തിമ അൽ ഖല്ലഫ്

Read More »

വർഷാവസാനത്തോടെ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നടപ്പാക്കുമെന്ന് ജിസിസി സെക്രട്ടറി ജനറൽ

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ടൂറിസ്റ്റ് വിസ പദ്ധതിയെക്കുറിച്ചുള്ള കരുതലുള്ള പ്രതീക്ഷകൾക്ക് കൂടുതൽ ഉറപ്പ് നൽകുന്ന വാർത്തയുമായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. വർഷാവസാനത്തോടെ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ

Read More »

വിവിധ മേഖലകളിൽ ഗൾഫ് സഹകരണ ശക്‌തിപ്പെടുത്തലിന് ആഹ്വാനം: ജി.സി.സി മന്ത്രിതല കൗൺസിൽ സമ്മേളനം കുവൈത്തിൽ

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) 164ാമത് മന്ത്രിതല കൗൺസിൽ സമ്മേളനം കുവൈത്തിൽ ആരംഭിച്ചു. ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർക്കും പ്രതിനിധിസംഘങ്ങളുടെ തലവന്മാർക്കും യോഗത്തിൽ പങ്ക് ചേർന്നു. കുവൈത്തിലെ വിദേശകാര്യ മന്ത്രി

Read More »

സിറിയൻ പ്രസിഡന്റിന് കുവൈത്തിൽ സ്വീകരണം; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അമീറുമായി വിശദചർച്ച

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയെ കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ഞായറാഴ്ച ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ഉഭയകക്ഷി

Read More »

കിരീടാവകാശിയായി ഒ​രു വർഷം പൂര്‍ത്തിയാക്കി; അമീര്‍ അഭിനന്ദനവുമായി

കുവൈത്ത് സിറ്റി: കുവൈത്തിലെ കിരീടാവകാശിയായ ശൈഖ് സബാഹ് ഖാലിദ് അല് ഹമദ് അസ്സബാഹ് ചുമതലയേറ്റതിന് ഒ​രു വര്‍ഷം പൂര്‍ത്തിയായി. 2024 ജൂൺ 2-നാണ് അദ്ദേഹം ഔദ്യോഗികമായി കിരീടാവകാശിയായി ചുമതലയേറ്റത്. ഒന്നാം വാർഷിക ദിനത്തിൽ കുവൈത്ത്

Read More »