
ബഹ്റൈനിൽ ഹലോവീൻ ആഘോഷങ്ങൾക്ക് ഒരുക്കമായി ‘പ്രേതചമയങ്ങളുമായി’ വിപണി
മനാമ : ആത്മാക്കളുടെ ദിനമെന്ന് അറിയപ്പെടുന്ന ഹലോവീൻ ദിനം അടുത്തെത്താറായതോടെ വിപണിയിൽ ‘പ്രേത വേഷങ്ങളും ചമയങ്ങളും വിൽപ്പനയ്‌ക്കെത്തി. ഒക്ടോബർ 31നു വൈകുന്നേരം തൊട്ട് പുലർച്ച വരെ നിരവധി രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹലോവീൻ