
മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്‌റൈൻ നവകേരള
മനാമ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും