
പൊതു വിദ്യാലയങ്ങളിൽ ഇനി എ.ഐ ലേണിങ് സാങ്കേതിക വിദ്യകൾ
മനാമ: ഡിജിറ്റൽ യുഗത്തിനനുസരിച്ച് അധ്യാപന രീതികളും മാറിക്കൊണ്ടിരിക്കയാണ്. അധ്യാപന മേഖലയെ നവീകരിക്കാനുള്ള ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നിർമിത ബുദ്ധി, വെർച്വൽ പഠന സംവിധാനങ്ങൾ വരുന്നു. ആർട്ടിഫിഷ്യൽ