Category: Bahrain

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

ബഹ്‌റൈൻ മുൻ നയതന്ത്രജ്ഞൻ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് അന്തരിച്ചു

ബഹ്‌റൈൻ : ബഹ്‌റൈനിലെ മുൻ നയതന്ത്രജ്ഞനും മുതിർന്ന ഡിപ്ലോമാറ്റുമായ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) അന്തരിച്ചു. രാജ്യത്തിന്റെ നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ബഹ്‌റൈൻ ആദരാഞ്ജലി അർപ്പിച്ചു .

Read More »

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3

Read More »

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ തന്റെ വസതിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇരു

Read More »

ബഹ്റൈനിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന നീക്കം: ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി

മനാമ: ബഹ്റൈൻ സാമൂഹ്യ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സംരക്ഷിക്കാൻ മയക്കുമരുന്ന് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ഗുദൈബിയയിലെ ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന

Read More »

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബഹ്റൈൻ ലബനനിൽ എംബസി വീണ്ടും തുറക്കും; നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം

മനാമ : നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം, ലബനനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ബഹ്റൈൻ ഒരുങ്ങുകയാണ്. ബെയ്റൂട്ടിലെ ബഹ്റൈൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021-ൽ ലബനൻ-ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉണ്ടായ നയതന്ത്ര ഭിന്നതയെ

Read More »

ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

മനാമ: അവധിക്കാല യാത്രക്ക് തയ്യാറെടുപ്പിലായിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി, എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ച് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും നടത്തുന്ന സർവീസ് റദ്ദാക്കി. 2025 ജൂലൈ 15 മുതൽ ഒക്ടോബർ

Read More »

ഒമാൻ-കേരള യാത്രക്ക് ചെലവ് കുറച്ച് സലാം എയർ; ഗ്ലോബൽ ഫ്‌ളാഷ് വിൽപന ഓഫർ

മസ്‌കത്ത് : മധ്യവേനൽ അവധിക്കാല യാത്രാനിയോഗങ്ങൾ ലക്ഷ്യംവച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ സലാം എയർ ഗ്ലോബൽ ഫ്‌ളാഷ് വിൽപന പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെയുള്ള ഇന്ത്യാ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ 20 ശതമാനം

Read More »

ഹിജ്‌റ പുതുവർഷം: ബഹ്‌റൈനിൽ പൊതു അവധി; യുഎഇ, കുവൈത്ത്, ഒമാനിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

മനാമ: ഇസ്ലാമിക പുതുവർഷമായ ഹിജ്‌റ 1447 ന്റെ ആരംഭം അനുചരണമായി ജൂൺ 26-ന് പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ, രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. പ്രധാനമന്ത്രിയുമായും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ

Read More »

ഹിജ്‌റ പുതുവത്സരം: ഒമാനിൽ ജൂൺ 29ന് പൊതു അവധി പ്രഖ്യാപിച്ചു

മസ്കത്ത് ∙ ഇസ്ലാമിക പുതിയ വർഷാരംഭമായ മുഹറം മാസത്തിലെ ആദ്യ ദിനം, ജൂൺ 29 (ശനി)നു പൊതു അവധിയായി ഒമാൻ സർക്കാർ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം പ്രകാരം, പൊതും സ്വകാര്യ മേഖലയിലുമുള്ള തൊഴിലാളികൾക്ക് അവധി

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: രാജ്യത്തിനെയും ജനങ്ങളെയും സംരക്ഷിക്കുമെന്ന് ബഹ്റൈൻ; അസ്വസ്ഥത സൃഷ്ടിക്കാനാകില്ലെന്ന് കർശന മുന്നറിയിപ്പ്

മനാമ: മദ്ധ്യപൂർവ മേഖലയിലെ ചൂടുപിടിക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സാഹചര്യങ്ങളിൽ, ബഹ്റൈൻ രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളും എന്നും, രാജ്യത്തെ അസ്വസ്ഥതയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ സമ്മതിക്കില്ല എന്നും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ്

Read More »

ബഹ്റൈനിൽ സന്ദർശകർക്കുള്ള മെറ്റേണിറ്റി ഫീസ് പുതുക്കി; ജൂലൈ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

മനാമ : ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ സന്ദർശകരായ സ്ത്രീകൾക്കുള്ള മെറ്റേണിറ്റി സേവനങ്ങൾക്ക് പുതുക്കിയ ഫീസ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ആണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ

Read More »

ബഹ്‌റൈനിൽ എല്ലാ വ്യാപാര ഇടപാടുകൾക്കും ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധം

മനാമ: ബഹ്‌റൈനിലെ എല്ലാ വ്യാപാര ഇടപാടുകൾക്കും ഇനി മുതൽ ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമാണ് നിർബന്ധിതമാകുന്നത്. ബഹ്‌റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമപ്രകാരം, രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും കാർഡ്

Read More »

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ ബഹ്‌റൈൻ കനക്കുകയാണ്. ഉയർന്ന താപനില ശരീരത്തെ

Read More »

കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം: യുഎഇ, സൗദി, ബഹ്റൈനിൽ ഉച്ചവിശ്രമം ജൂൺ 15 മുതൽ

അബുദാബി | റിയാദ് | മനാമ: പകൽ സമയത്തെ കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചു. യുഎഇ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ ജൂൺ

Read More »

ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാകുന്നു: ബഹ്റൈൻ ഡെലിവറി മേഖലയ്ക്ക് 2 വർഷത്തെ സമയം

മനാമ: ബഹ്റൈനിലെ എല്ലാ ഡെലിവറി കമ്പനികളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം പാർലമെന്റിലെ സ്റ്റ്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവച്ചു. ഈ മാറ്റം അംഗീകരിക്കപ്പെടുകയാണെങ്കിൽ, രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിൽ സുപ്രധാന

Read More »

ബലി പെരുന്നാൾ വരവേൽക്കാൻ ശുചീകരണ യജ്ഞവുമായി ബഹ്റൈൻ; പൊതുജന സൗകര്യങ്ങൾ ഊർജിതമാക്കുന്നു

മനാമ : ബലി പെരുന്നാളിന്റെ ആഘോഷങ്ങൾക്കായി ബഹ്റൈനിൽ വ്യാപകമായ ശുചീകരണവും സൗന്ദര്യവത്കരണവും ആരംഭിച്ചു. വിവിധ മേഖലകളിലും പ്രധാന ഇടങ്ങളിലും മനോഹരമായ ദൃശ്യഭംഗിയോടെ പെരുന്നാൾ അവധിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഓർമ്മകളെ ഉണർത്തുന്ന ഒരുക്കങ്ങൾപ്രധാന നഗരപ്രദേശങ്ങളിലെയും ക്ലോക്ക്

Read More »

ബഹ്റൈനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കർശന നടപടി: ശിക്ഷകൾ ശക്തമാക്കാൻ കിരീടാവകാശിയുടെ നിർദേശം

മനാമ: ഗതാഗത നിയമലംഘനങ്ങൾക്കും അതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ,

Read More »

ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുത്; പുതിയ നിയമം പ്രകാരം 300 ദിനാർ വരെ പിഴ

മനാമ : ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റ് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ അനധികൃതമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടികളിലേക്ക്. നിർദ്ദിഷ്ട വേസ്റ്റ് ബിന്നുകൾക്ക് പുറത്തോ ശേഖരണ കേന്ദ്രങ്ങളല്ലാത്തിടത്തോ മാലിന്യം നിക്ഷേപിച്ചാൽ 300 ബഹ്‌റൈനി ദിനാർ വരെ പിഴ ചുമത്തും

Read More »

വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശിച്ചു; യു.എസ്-ബഹ്‌റൈൻ ആരോഗ്യബന്ധം ശക്തിപ്പെടുന്നു

മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ്, ബഹ്‌റൈനിലെ അൽ ആലിയയിലെ അമേരിക്കൻ

Read More »

കു​വൈ​ത്ത് – ബ​ഹ്റൈ​ൻ സ​മു​ദ്ര​ക​രാ​റി​ന് ഹ​മ​ദ് രാ​ജാ​വി​ന്‍റെ അം​ഗീ​കാ​രം

മ​നാ​മ: ബ​ഹ്റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള തു​റ​മു​ഖ​ങ്ങ​ൾ, ക​ച്ച​വ​ട​പ​ര​മാ​യ ക​പ്പ​ൽ ഗ​താ​ഗ​ത ക​രാ​ർ എ​ന്നി​വ​ക്ക് അം​ഗീ​കാ​രം ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ​യും ശൂ​റ കൗ​ൺ​സി​ലി​ന്‍റെ​യും അം​ഗീ​കാ​ര​ത്തെ തു​ട​ർ​ന്നാ​ണ് 2025ലെ

Read More »

ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ. മേ​യ് 8 മു​ത​ലാ​ണ് മു​ന്നേ ഒ​പ്പു വെ​ച്ചി​രു​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ഔ​ദ്യോ​ഗി​ക വി​വ​രം അ​റി​യി​ച്ച​ത്. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്

Read More »

ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് ബ​ഹ്റൈ​ൻ. സം​ഘ​ർ​ഷം നി​ര​വ​ധി​പേ​ർ​ക്ക് ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​വും ശാ​ന്ത​ത​യും സം​യ​മ​ന​വും പാ​ലി​ക്ക​ണം. കൂ​ടു​ത​ൽ

Read More »

തൊ​ഴി​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധം- മ​ന്ത്രി

മ​നാ​മ: സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നും ബ​ഹ്റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി​യും താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ യൂ​സി​ഫ് ഖ​ലാ​ഫ് എ​ടു​ത്തു​പ​റ​ഞ്ഞു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തി​നാ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ

Read More »

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും അബുദാബിയിലെ ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി.

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്

Read More »

പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ൽ​കി‍യ റി​ട്ട് ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

മ​നാ​മ: പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ നി​യ​മ പി​ന്തു​ണ​യോ​ടെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ന​ന്ദ​ഗോ​പ​കു​മാ​റി​ന്റെ റി​ട്ട് പെ​റ്റീ​ഷ​ൻ ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ളാ​യ കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക വ​കു​പ്പി​നും കേ​ര​ള ക്ഷേ​മ​നി​ധി

Read More »

ബ​ഹ്റൈ​നി​ൽ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും

മ​നാ​മ: രാ​ജ്യ​ത്തെ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ മാ​ലി​ന്യ ട്ര​ക്കു​ക​ളു​ടെ

Read More »

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ മ​നാ​മ മേ​ഖ​ലാ സാം​സ്കാ​രി​ക ഉ​ത്സ​വം ദി​ശ-2025 ന്റെ ​ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭ സെ​ന്റ​റി​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ഷ​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ഉ​ദ്ഘാ​ട​ന

Read More »

ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ദീർഘകാല ജീവനക്കാർക്ക് ആദരം.

മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യൻ സ്‌കൂൾ ഇസാ  ടൗൺ ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഇസാ ടൗൺ ക്യാംപസിലെയും ജൂനിയർ ക്യാംപസിലെയും  അധ്യാപകരും 

Read More »

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ. വി​വി​ധ രാ​ജ്യ​ങ്ങ​ളാ​യി വ്യാ​പി​ച്ച ഇ​ന്ത്യ​ക്കാ​ർ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​ണ്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര

Read More »

ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ച്ച് ബ​ഹ്റൈ​നും

മ​നാ​മ: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​മാ​യ ഏ​പ്രി​ൽ ര​ണ്ട് സ​മു​ചി​ത​മാ​യി ആ​ച​രി​ച്ച് ബ​ഹ്റൈ​നും. ഓ​ട്ടി​സം ബാ​ധി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ക്കു​ന്ന​ത്. 2008

Read More »

അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ;അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ്

മ​നാ​മ: 2006 മു​ത​ൽ നി​ല​വി​ലു​ള്ള അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (എ​ഫ്.​ടി.​എ) പ്ര​കാ​രം രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​യി​ലെ ബ​ഹ്റൈ​ൻ അം​ബാ​സ​ഡ​ർ

Read More »