
ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍; അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജി ആര്‍ അനില്‍
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സം സ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധ നവ് തടയുന്നതിന് കലക്ടര്‍മാരുടെ




























