
ജെഎന്‍യുവില്‍ അക്രമം ; കല്ലേറില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരിക്ക്, എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസ്
ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബി വിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറി ഞ്ഞിട്ടില്ലാത്ത വര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തി ല്‍ എബിവിപി പ്രവര്‍ത്തകരെ




























