
കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു
പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സാ യിരുന്നു. പാന്‍ ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലാ യിരുന്നു കോട്ടയം: പ്രശസ്ത കവിയും

പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സാ യിരുന്നു. പാന്‍ ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലാ യിരുന്നു കോട്ടയം: പ്രശസ്ത കവിയും

മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബ ളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെ ന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവ ന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാ റമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണു

കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ വടക്കാഞ്ചേ രിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികി ത്സയിലായിരുന്നു അദ്ദേഹം. കുവൈറ്റ് : കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത്

സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. കഴക്കൂട്ടം കരി ച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. തട യാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കെ

വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രി സ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത് കൊച്ചി:

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി ഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള(MINUTE)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ ധനുഷ്‌ക്കോടിയിലേക്ക് പാക് കടലിടുക്കീലൂടെ നീന്തും കൊളംബോ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്നാട് സ്വദേ ശിനിയുടെ സത്യാ ഗ്രഹം മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്

16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. പെണ്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാ ണു പീഡനം നടന്ന തെന്നാണു പരാതിയില്‍ പറയുന്നത്. കണ്ണൂര്‍:എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍
ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതട വും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവ ത്തൂരിന് സമീ പം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നര യോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമാവതി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി എ ഷാജഹാ നെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സസ്പന്‍ഡ് ചെയ്തത് പത്തനംതിട്ട : കെഎസ്ആര്‍ടിസി

കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പ റമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെ ഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് കോട്ടയം : തലയോലപ്പറമ്പില്‍ വിഷക്കായ

സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ (80)ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. പാലക്കാട് : സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ ത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്.

ജോര്‍ജ് എം തോമസിനെതിരെ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് പാര്‍ ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമിതിയുടെ

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കക ത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയ രാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള

ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് പിടികൂടി. പത്തനംതിട്ട: ആറന്മുളയില്‍ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍

സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദി കള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്.പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതിമത അടിസ്ഥാനത്തിലാണ്. പ്രണയിക്കുന്നവരെ മതപരിവര്‍ ത്തനം നടത്തിയശേഷം

ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നി വരാണ് മരിച്ചത്. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സര്‍വീസ് റോഡില്‍ ടികെഎസ് പുരം ക്ഷേ ത്രത്തിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാ ന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കോഴിക്കോട്: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക്

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യ സ്ഥത കൊണ്ടല്ല.ആവശ്യമായ തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ആന്റണി

മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പശ്ചി മബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമര്‍ ഫാറൂഖ് , നിസാമുദ്ധീന്‍ സയ്ദ്, മിര്‍സു ല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. മംഗലൂരു:

ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയ കേസില്‍ ഭര്‍ത്താവും യുവതിയും പിടിയില്‍. അമേരിക്കയില്‍ നഴ്സായ ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 1.20 കോടി രൂപ കാ മുകിയുടെ അക്കൗണ്ടിലേക്ക്

യുവ ടേബിള്‍ ടെന്നീസ് താരം ഡി.വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു. വിശ്വ സഞ്ച രിച്ചി രുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗു വാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുകയായിരുന്നു. നോങ്പാം :

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്ന് കെ.വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോ യെന്നും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു കൊച്ചി : തന്നെ പാര്‍ട്ടിയില്‍

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീ താറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തി യുടെതാണെന്ന് ബിജെപി നേതാവ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്

നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്ന ജെയിം സിനെ പൊലീസ് കണ്ടെത്തിയതായി സൂചന. അന്വേഷണ ഏജന്‍സികള്‍ പലതും മാറിവ ന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിബിഐയാ ണ് അന്വേഷിച്ചത്.

മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണമി നാളിലാണ് ഉല്‍സവം. ഇന്നലെയായിരുന്നു അത്.കനത്ത സുരക്ഷാ സംവിധാനത്തി നു കീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സ വാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു.ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ്

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂ ചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ള വരാണ്. പാലക്കാട് നഗരത്തി ലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാത കം