
കണ്ണൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡിവൈഎഫ് വനിതാ നേതാവ്
സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവി നെ തിരെ പീഡന പരാതി. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാ ണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ





























