
‘പി സി ജോര്‍ജ് ആരെയും കൊന്നിട്ടില്ല’ ; എആര്‍ ക്യാംപില്‍ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു, പിന്തുണയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും
പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശ



























