
കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍ ; ജനം വലഞ്ഞു, നേരിടാന്‍ ഡയസ്നോണ്‍
ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ



























