
പിഎഫ്‌ഐ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീ സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍



























