
ലഹരിമരുന്ന് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി ; സിഐ ഉള്‍പ്പെടെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കര്‍ക്ക് സസ്‌പെന്‍ഷന്‍
കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം ഇ രാജഗോപാല്‍, എസ്‌ഐ പി ജി ജിമ്മി, ഗ്രേഡ് എസ്ഐ എ ആര്‍ സര്‍ഗധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ്




























