Category: Lifestyle

തെറ്റായ പ്രചാരവേലകള്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും; സമരാഭാസങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് കോടിയേരി

ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാ നാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി കണ്ണൂര്‍ : ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ

Read More »

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു

ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പ ഞ്ചായത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയിലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരി കെ കയറിയപ്പോഴാണ്

Read More »

ചെറായി പെട്രോള്‍ പമ്പിലെ മോഷണം; യുവതി അറസ്റ്റില്‍, ഭര്‍ത്താവിനായി തിരച്ചില്‍

ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22) വി നെയാണ് മുനമ്പം പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജോസ്‌നയുടെ ഭര്‍ത്താവായ

Read More »

‘ സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു’; മാധ്യമങ്ങളെ കാണവെ കുഴഞ്ഞു വീണു സ്വപ്ന

താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കി രണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ മതനിന്ദ

Read More »

മുഖ്യമന്ത്രിക്ക് കൊച്ചിയില്‍ കനത്ത സുരക്ഷ, കറുപ്പിനോട് കട്ടകലിപ്പ് ; കറുത്ത വസ്ത്രമിട്ട ട്രാന്‍സ്‌ജെന്‍ഡറുകള്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കര്‍ ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറു ത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെ ട്രോയില്‍

Read More »

‘ മുഖ്യമന്ത്രിയുടെ ദൂതനെന്ന് വെളിപ്പെടുത്തല്‍, ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമിച്ചു’ ; സ്വപ്നയ്ക്കെതിരെ പരാതി നല്‍കി ഷാജ് കിരണ്‍

സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടു ത്തലിനെതിരെ പരാതി നല്‍കി മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചന യില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷിനെതിരെ സംസ്ഥാ ന പൊലീസ് മേധാവിയ്ക്കാണ്

Read More »

അയല്‍ക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ ; സിപിഎം നേതാവിനെതിരെ കേസ്

അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവി നെതിരെ കേസ്. സിപിഎം പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാ ജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. പാലക്കാട്: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം

Read More »

നവവധുവിന്റെ ദുരൂഹ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

വിവാഹം കഴിഞ്ഞു 14ാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. പെരിങ്ങോട്ടുകര കരുവേലി അരുണ്‍(36),അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി

Read More »

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

നെടുമ്പാശ്ശേരിക്കടുത്ത് അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരി ച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വ ന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു കൊച്ചി

Read More »

പ്രവാചക നിന്ദയാരോപിച്ച് തെരുവില്‍ കലാപം; റാഞ്ചിയില്‍ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത് റാഞ്ചി : ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ

Read More »

‘വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി, അതൊന്നും ഇങ്ങോട്ടു ചെലവാകില്ല’ : മുഖ്യമന്ത്രി

വിരട്ടാനൊക്കെ നോക്കിയാല്‍ അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നിപ്പുണ്ടാക്കാന്‍ ശ്ര മിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു കോട്ടയം : വിരട്ടാനൊക്കെ നോക്കിയാല്‍

Read More »

കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതി ഷേധം. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊ ലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തെ പരി പാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായി

Read More »

സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴ ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചയും

Read More »

പ്രവാചക നിന്ദ : ‘നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും’ ; കൊലവിളിയുമായി മതതീവ്രവാദികള്‍

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന്

Read More »

സ്വപ്നയുടെ വെളിപ്പെടുത്തല്‍: ഷാജ് കിരണുമായി സംസാരിച്ചു; വിജിലന്‍സ് മേധാവിയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകു പ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്

Read More »

‘നിങ്ങളെ തടവറയിലിട്ട് പൂട്ടും, മകനെ നഷ്ടപ്പെടും’; ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത് പാലക്കാട് : ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ്

Read More »

‘നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍, ഗെയിം മാറി, ചെറിയ കളിയല്ല’; ഷാജ് സ്വപ്നയോട്

ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം.

Read More »

അമേരിക്കന്‍ ഫണ്ട് കമല ഇന്റര്‍നാഷണല്‍ പോലെ കള്ളക്കഥ, സ്വര്‍ണക്കടത്ത് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; ജനങ്ങളെ അണിനിരത്തി ചെറുക്കും: കോടിയേരി

സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാ ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ യും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടി ലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം

Read More »

പിണറായിയുടെയും കോടിയേരിയുടെയും പണം അമേരിക്കയിലേക്ക് കടത്തി ; ബിലീവേഴ്സ് ചര്‍ച്ച് വഴിയെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറ ഞ്ഞ തായി സ്വപ്ന സുരേഷ്. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും

Read More »

ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടി ; വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈ ദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്ന് രാവിലെയാണ് സംഭ വം തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ്

Read More »

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം : കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച ; വിജിലന്‍സ് റിപ്പോര്‍ട്ട്

നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാ ര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പൊ തുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടു ക്കുമെന്ന് വകുപ്പ് സെക്രട്ടറി

Read More »

കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി, ലാത്തിച്ചാര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉയര്‍ ത്തി യ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപ കമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോ ട്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, കൊച്ചി, കോട്ടയം, കൊല്ലം, തിരു വനന്തപുരം എന്നി

Read More »

‘ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ ; ശബ്ദരേഖ ഇന്ന് പുറത്ത് വിടുമെന്ന് സ്വപ്ന

രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയ തെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സു രേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ

Read More »

സ്വപ്ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍; ഫ്‌ളാറ്റും ഓഫീസും പൊലീസ് വലയത്തില്‍

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശ ന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീ സിന് ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ

Read More »

ശരിക്കും മിറാക്കിള്‍ ; മരുന്ന് പരീക്ഷണത്തില്‍ കാന്‍സര്‍ ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും

മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറി നെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീ ക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു. നിഷ വര്‍ഗീസാണ് പരീക്ഷണത്തില്‍ പങ്കെടുത്ത

Read More »

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20

Read More »

എസ്എസ്എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപി ക്കുക. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ kerala results.nic.in ല്‍

Read More »

സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം ; കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

Read More »

വര്‍ഷങ്ങള്‍ നീണ്ട പ്രണയ സാഫല്യം ; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍

Read More »

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ, 40 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്ന് ആരോഗ്യ വി ദഗ്ധര്‍

Read More »

പി സി ജോര്‍ജുമായി സ്വപ്ന ഗൂഢാലോചന നടത്തി,വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു; പൊലീസ് എഫ്ഐആര്‍

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ എഫ്ഐആര്‍. പി സി ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നും വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റി

Read More »

പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ മരിച്ച നിലയില്‍

പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിനെ കോതമംഗലം ഭൂതത്താന്‍കെട്ട് വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസി ല്‍ പരാതി നല്‍കിയിരുന്നു. കൊച്ചി: പക്ഷിനിരീക്ഷകനും ഗവേഷകനുമായ

Read More »