
‘വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല, അവരെ തള്ളിപ്പറയുന്നില്ല’; അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് കെ സുധാകരന്‍
വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമാനത്തിവുണ്ടായ ആക്രമണത്തെ പ്രോ ത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാ കരന്‍ തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമാ യി കെപിസിസി




























