
അഗ്‌നിപഥില്‍ റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു; സേനയില്‍ വനിതകളും, കരസേനയില്‍ വിജ്ഞാപനം നാളെ
അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസ മ്മേളനത്തിലാണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത് ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍





























