
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി; വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങൾ പൂട്ടിച്ച് അഗ്നിശമന സേന.
കുവൈത്ത് സിറ്റി : ചെറിയ ഇടവേളക്ക് ശേഷം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കുവൈത്തിൽ വീണ്ടും കെട്ടിട പരിശോധനകൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്‌സ് സേനാ മേധാവി മേജർ ജനറൽ തലാല്‍ അല്‍ റൗമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇന്നലെ






























