
സജി ചെറിയാന്റേത് നാക്കുപിഴ; രാജിവയ്ക്കേണ്ടതില്ലെന്ന് എംഎ ബേബി
ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ അനുകൂ ലിച്ച് സിപിഎം കേന്ദ്രനേതൃത്വം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപി ഴയാണ്. അക്കാര്യം സജി ചെറിയാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് എംഎ ബേബി മാ ധ്യമങ്ങളോട് പറഞ്ഞു



























