
‘പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ല; ക്ഷണിച്ചത് വീരേന്ദ്രകുമാര്‍’: വി ഡി സതീശന്‍
താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷമായി രുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് വി




























