
ലഹരി മരുന്ന് കേസ്: കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
കുവൈത്ത് സിറ്റി : ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. രണ്ട് ഇറാന്‍ സ്വദേശികളും പൗരത്വരഹിത