
ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കും; ബഫര്‍സോണ്‍ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനം
വനം ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച് 2019ല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താനും തീരുമാ നമായി. സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവ






























