
നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു. അമ്മയ്ക്കെ തിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു തൊടുപുഴ: ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം






























