
കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിര്‍ദേശം; ഷാജഹാന്‍ വധത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതക ത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്റെ വിയോഗത്തില്‍ അ ദ്ദേഹം അനുശോചനം രേഖപ്പെടുത്തി തിരുവനന്തപുരം: പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ






























