
സച്ചിന്‍-ആര്യ വിവാഹം സെപ്തംബര്‍ നാലിന്, വേദി എകെജി സെന്റര്‍; ക്ഷണക്കത്തുമായി സിപിഎം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവു മായുള്ള വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എകെജി സെന്ററി ല്‍ സെപ്തംബര്‍ നാലിന് രാവിലെ 11നാണ് കല്യാണം തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍






























