
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല, സെക്രട്ടറി സ്ഥാനം വെല്ലുവിളിയല്ല ; പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ട് : എം വി ഗോവിന്ദന്‍
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെ ല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ തിരുവനന്തപുരം : പ്രതിസന്ധികള്‍ അതിജീവിച്ച്





























