
ഉംറ തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധം: കുവൈത്ത് ആരോഗ്യ മന്ത്രാലയം.
കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ