
കാനഡയില്‍ ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലി തര്‍ക്കം; പത്ത് പേരെ കുത്തിക്കൊന്നു
കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത് ടൊറന്റോ: കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ്






























