
‘പുസ്തകത്തെ പുറംചട്ട നോക്കി വിലയിരുത്തരുത്’ ; സ്പീക്കര്‍ എ എന്‍ ഷംസീര്‍
നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെര ഞ്ഞെടുത്തു. തന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയി ലേക്ക് കടക്കുകയാണെന്നും ‘പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരു തെന്നും’






























