
ഫാനും ലൈറ്റും സജ്ജീകരിച്ച് അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തി ; യുവാവും യുവതിയും പിടിയില്‍
ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ടല്ലൂര്‍ പു ത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘ ത്തിന്റെ





























