
ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ; കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും
നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാ ണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍






























