
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രകടനം; ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ
നിരോധനത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെ ടുത്തു. ബാലന്‍ പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴ് പേര്‍ക്കെതി രെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്തും




























