
കോഴിക്കോട് ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച
കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു



























