
കൊച്ചിയില്‍ സ്ത്രിയുടെ മൃതദേഹം കവറിനുള്ളില്‍; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം
ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ.കൊലപാതകം നടത്തി ഭര്‍ത്താവ് രാംബ ഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നിഗമനം




























