
ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്ഐ തടഞ്ഞു; പ്രതിഷേധം, സുരക്ഷ ഒരുക്കി പൊലീസ്
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് പൊലീസി ന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത് തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ്






























