
കോയമ്പത്തൂര്‍ ചാവേറാക്രമണം : ചെന്നൈ അടക്കം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ
തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ എ) റെയ്ഡ് നടത്തി. ചെ ന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂര്‍ എന്നിവിട ങ്ങളിലാണ് റെയ്ഡ്




























