
നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ വെബ്സൈറ്റ് ദുല്‍ഖര്‍ സല്‍മാന്‍ പ്രകാശനംചെയ്തു
നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന മലയാളം വെബ്സൈ റ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ നിര്‍വഹിച്ചു കൊച്ചി: നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന





























