
ടോറസ് ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചു; പത്തനംതിട്ടയില്‍ രണ്ടുപേര്‍ മരിച്ചു
ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30) ഓട്ടോറിക്ഷ യാത്രക്കാരന്‍ ജോണ്‍സണ്‍(65) എന്നിവരാണ് മരിച്ചത്






























