
പ്രായത്തെ വെല്ലുന്ന കായിക ക്ഷമത ; മുന്നൂറാം മാരത്തണിന് ഒരുങ്ങി പോള്‍ പടിഞ്ഞാറേക്കര
അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാ ളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി അപൂവ നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ ജന്മ ദിനത്തില്‍ ആരാധകരായ






























