
ഒന്നും നടക്കുന്നില്ല,എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി ;മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍
പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടി ല്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു തിരുവനന്തപുരം: ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനവുമായി കെബി






























