
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കും : മുഖ്യമന്ത്രി
പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യ ങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി യത് തിരുവനന്തപുരം : സില്‍വര്‍ ലൈന്‍






























