
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു, യുവതി നിരാഹാര സമരത്തിലേക്ക്
മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പ രിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകി ട ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ യാണ് ഇത്






























