
ആസ്വാദകരെ ഖവാലിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച് മെഹ്ഫില്‍ എ സമായുടെ സംഗീത വിരുന്ന്
ബിനാലെ വേദിയുടെ മാത്രം പ്രത്യേകതയായ ദേശ,ഭാഷ അതിരുകളില്ലാത്ത ആസ്വാ ദകര്‍ തികഞ്ഞ സംതൃപ്തി പകരുന്നതായെന്നു നിലമ്പൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എരു ത്ത് പറഞ്ഞു. സദസിലെ ആവശ്യപ്രകാരം രാജസ്ഥാനി നാടോടി ഗാനവും അവതരി പ്പിച്ച മെഹ്ഫില്‍





























