
ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യം: സിപിഎം
ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുന്ന പശ്ചാ ത്ത ലത്തിലാണ് സിപി എം വിമര്‍ശനം.ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാ രധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയു ള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും






























