
പ്രവാസികൾക്ക് ‘എളുപ്പവഴി’; റെസിഡൻസി പരാതികൾ ഇനി വാട്സ്ആപ്പിൽ അറിയിക്കാം
കുവൈത്ത് സിറ്റി: റെസിഡൻസി സംബന്ധിച്ച പരാതികൾ ഇനി പ്രവാസികൾക്ക് എളുപ്പത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയം പുതിയ വാട്സ്ആപ്പ് സേവനം തുടങ്ങി. ഇതിനൊപ്പം ലാൻഡ് ലൈൻ നമ്പറുകളും വിപുലപ്പെടുത്തി. 24 മണിക്കൂറും ലഭ്യമാകുന്ന