
രാജ്യത്ത് എണ്ണത്തില്‍ ഇന്നും കുറവില്ല ; 24 മണിക്കൂറിനിടെ മൂന്നര ലക്ഷം പേര്‍ക്ക് കോവിഡ്, 2,767 മരണം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3,49,691 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. 24 മണിക്കൂറിനിടെ 2,767 പേരുടെ






























