
‘ബിരിയാണി’യിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗികദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുന്നു; ചിത്രം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്ന് നടന്‍ ജയചന്ദ്രന്‍
‘ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍






























