
കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി നടത്തിയത് അട്ടിമറി ശ്രമം, കേസില്‍ ഇ.ഡി ഒളിച്ചുകളിക്കുന്നു : എ വിജയരാഘവന്‍
കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് എ.വിജയരാഘവന്‍ തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബി.ജെ.പി നേതാക്കളുടെ ബന്ധം കൂടി അന്വേഷണ






























