Category: Lifestyle

ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി ; ഇന്ന് കവരത്തി സ്റ്റേഷനില്‍ ഹാജരാവും, അറസ്റ്റ് ചെയ്താലും പോരാട്ടം തുടരും

നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അറ സ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന കവരത്തി : രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് പോലീസ് മുമ്പാകെ ഹാജരാകും. വൈ കിട്ട് നാലരയ്ക്കാണ്

Read More »
petrol-diesel-price-hike

ഞായറാഴ്ചയും ഇന്ധന വിലയില്‍ വര്‍ധന ; 20 ദിവസത്തിനിടെ കൂട്ടുന്നത് 11ാം തവണ

ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില തിരുവനന്തപുരം: ഇന്ധനവില ഞയാറാഴ്ചയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത്

Read More »

താത്കാലികാശ്വാസം ; സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം കൊവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Read More »

വിശ്രാന്തിയില്‍ നീന്തല്‍ക്കുളം, കളിസ്ഥലം, ടെലിവിഷന്‍ ; റിട്ട.പൊലിസ് നായ്ക്കള്‍ക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി പൊലീസ്

പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് പുതിയ സംവിധാനം. പൊലീസ് സര്‍വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയി ട്ടുണ്ട്. തൃശൂര്‍

Read More »

പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല ; അനധികൃതമായി വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരെയാണ് ഒഴിവാക്കിയത്. പലത വണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടി പ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീ ണാ

Read More »

‘സുധാകരനെ അര്‍ദ്ധനഗ്‌നനാക്കി നടത്തിച്ചു, എംഎന്‍ വിജയന്‍ സാക്ഷി ‘ ; ആരോപണം ശരിവെച്ച് എ കെ ബാലന്‍

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്‌നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ തിരുവനന്തപുരം: സുധാകരനെ കോളേജ് വളപ്പില്‍

Read More »

ഇന്ത്യയിലെ ഐ.ടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം; പുനഃപരിശോധന വേണമെന്ന് യു.എന്‍

അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്‍ക്കുന്ന തല ത്തിലാണ് നിയമം എന്ന് കാണിച്ച് യുഎന്‍ പ്രതി നിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘന മാണെന്നും പുനഃപരിശോധിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹി:

Read More »

മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടില്ല ; പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ശൈലിയാണെന്ന് കെ സുധാകരന്‍

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍ പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി

Read More »

മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത് ; മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം : ചെന്നിത്തല

ഇതെല്ലാം മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും വനം കൊ ള്ള നടത്തി കോടികളുടെ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, അതെല്ലാം മറയ്ക്കാനാണ് ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ്

Read More »

അടിച്ചു തൊഴിച്ചു ചവുട്ടി എന്നൊക്കെയുള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ് ; കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് എ വിജയരാഘവന്‍

സുധാകരന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഗുണ്ടാ യിസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവ ത്തിലേക്ക് മാറുന്നതി ന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന്

Read More »

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരന്‍ ജീവനൊടുക്കി

പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം പാലക്കാട് : പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട്

Read More »

അമ്മ അറിഞ്ഞില്ല അക്കൗണ്ടിലെ പണം ചോരുന്നത് ; ‘ഫ്രീ ഫയര്‍’ കളിച്ച് ഒമ്പതാം ക്ലാസുകാരന്‍ തുലച്ചത് ലക്ഷങ്ങള്‍

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ നഷ്ടപ്പെടു ത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പൊലീസ് കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച്

Read More »

കൊടകര കള്ളപ്പണ കവര്‍ച്ചകേസ് ; ഏഴര ലക്ഷം കണ്ടെത്തി, ഇനി രണ്ട് കൂടി കോടി കണ്ടെത്താനുണ്ടെന്ന് പൊലിസ്

കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് അന്വേഷണ സം ഘം കണ്ടെടുത്തത്. പ്രതിക ളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ്

Read More »

ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസ താരം മില്‍ഖാ സിങ് അന്തരിച്ചു

പറക്കും സിഖ് എന്ന പേരില്‍ പ്രശസ്തനായ മില്‍ഖാ സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക കായിക താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ

Read More »

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു ; കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരണം

  കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

Read More »

സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു ; മകനെ കാണമെന്ന ആഗ്രഹം സഫലമായില്ല

സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സഫലമായില്ല മലപ്പുറം : ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ്

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച നേതാവിനായി വക്കാലത്ത് ; മാത്യു കുഴല്‍നാടനെതിരെ കരിങ്കൊടി പ്രതിഷേധം

പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ സമരം മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ്

Read More »

‘വിദേശ കറന്‍സി ഇടപാടുകള്‍, ബ്ലേഡ് കമ്പനി, മണല്‍ മാഫിയ ബന്ധം’ ; സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതി കരിച്ചത്. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി

Read More »

അന്ന് സുധാകരന്‍ ഉടുതുണിയില്ലാതെ ഓടി, വിദ്യാര്‍ത്ഥികള്‍ കോളേജ് ചുറ്റിച്ചത് മറന്ന് കാണില്ല ; പിണറായിയെ ചവിട്ടി വീഴ്ത്തണമെന്നത് മോഹം മാത്രം

ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി

Read More »

മൂന്നാം തരംഗ സാധ്യത, ഡെല്‍റ്റയേക്കാള്‍ തീവ്ര വൈറസ് ; അലംഭാവം വ്യാപനത്തിലേക്ക് എത്തിച്ചേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം

Read More »

മൂന്ന് കാലുകളുമായി ജനനം ; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു

നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന് ലുധിയാന: മൂന്ന് കാലുകളുമായി ജനിച്ച

Read More »

കാമുകനൊപ്പം ജീവിക്കണം, തങ്ങളുടെ ബന്ധത്തില്‍ ഭര്‍ത്താവ് ഇടപെടരുതെന്ന് ആവശ്യം ; യുവതിയുടെ ഹര്‍ജി തള്ളി കോടതി പിഴ ചുമത്തി

തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി പ്രയാഗ്‌രാജ്: ഭര്‍ത്താവിനെതിരെ ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി.

Read More »

ഡല്‍ഹി കലാപ കേസ് ; ജാമ്യം റദ്ദാണമെന്ന് സര്‍ക്കാര്‍, വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.എന്നാല്‍ വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍

Read More »

കോറോണ തരംഗത്തിനെതിരെ പോരാട്ടം ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളില്‍ ജനപ്രിയന്‍

കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന്

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു; സ്ഥാനം ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറിയെന്ന് രമേശ് ചെന്നിത്തല ന്യൂഡല്‍ഹി : പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തി യുണ്ടെന്നും

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആള്‍ക്കൂട്ടം ; കേസെടുത്ത് ഡെല്‍ഹി ഹൈക്കോടതി, മൂന്നാം തരംഗം വേഗത്തിലാകുമെന്ന് മുന്നറിയിപ്പ്

കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആളുകള്‍ കൂട്ടം കൂടിയത് ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി ഹൈക്കോടതി സ്വമേധയ

Read More »

പ്രകൃതി സംരക്ഷണത്തിന് സുമനസുകള്‍ നല്‍തിയത് ലക്ഷങ്ങള്‍ ; രാജപ്പന്റെ വീട് നിര്‍മ്മാണത്തിന് കരുതിയ പണം ബന്ധുക്കള്‍ തട്ടിയെടുത്തു

പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പിച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി

Read More »

മീന്‍കറി ചോദിച്ചു, നല്‍കിയില്ല ; ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ചു ഞരമ്പ് മുറിഞ്ഞു, യുവാവ് രക്തം വാര്‍ന്ന് മരിച്ചു

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ച യുവാവ്

Read More »

സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു ; പവന് 480 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി.ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില കൊച്ചി: സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. 480

Read More »

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Read More »

പ്രണയം നിരസിച്ചതിന് അരുംകൊല; ദൃശ്യയുടെ സംസ്‌ക്കാരം ഇന്ന്, വിനീഷിനെ വീട്ടിലും കടയിലും എത്തിച്ച് തെളിവെടുക്കും

പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു മലപ്പുറം :പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി

Read More »

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളി ലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികള്‍ക്ക്

Read More »